മലയാളം നിങ്ങളുടെ മൊബൈലില്‍

നിങ്ങളുടെ മൊബൈല്‍ ഫോണില്‍ മലയാളം വായിക്കുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇനി ചിന്തിച്ചു തുടങ്ങു. ഇതാ നിങ്ങളുടെ ജാവാ സൌകര്യമുള്ള മൊബൈലുകള്‍ക്കായി ശ്രീമത് ഭഗവത് ഗീത, വിശുദ്ധ ഖുര്‍ ആന്‍ തുടങ്ങി ഒരുപിടി അപ്ലിക്കേഷനുകള്‍. ഇത് തീര്‍ത്തും സൌജന്യമാണ്. നിങ്ങളുടെ മൊബൈലില്‍ മലയാളം ഫോണ്ട് ആവശ്യമേയില്ല. നിങ്ങള്‍ ആകെ ചെയ്യേണ്ടത് നിങ്ങള്‍ക്കാവശ്യമുള്ള അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക മാത്രമാണ്. പിന്നെ നിങ്ങള്‍ക്ക് വായിച്ചു തുടങ്ങാം. നിങ്ങളുടെ മബൈലുകള്‍ക്കായി ഇപ്പോള്‍ ലഭ്യമായ മലയാളം അപ്ലിക്കേഷനുകള്‍. 
1) ഭഗവത് ഗീത (ഗീതാ ശ്ലോകങ്ങള്‍ മലയാള ലിപിയില്‍)
2) ഗീതാര്‍ഥം (ഗീതാ ശ്ലോകങ്ങള്‍ മലയാള ലിപിയോടൊപ്പം ലളിത അന്വയവും(അര്‍ഥം) )
3) വിശുദ്ധ ഖുര്‍ ആന്‍ (ഖുര്‍ ആന്‍ മലയാള പരിഭാഷ) 
4) ജ്ഞാനപ്പാന (പൂന്താനം നമ്പൂതിരിയുടെ പാന)
5) കൃഷ്ണഗാഥ ( മലയാളത്തിലെ ആദ്യ മഹാകാവ്യം)
6) ഈശാവാസ്യോപനിഷത് (ഉപനിഷത്തുക്കളില്‍ ആദ്യ ഉപനിഷത് പ്രധാനവും) 
7) കേരളപാണിനീയം (മലയാള വ്യാകരണ ഗ്രന്ഥം) 
8) ലളിതാ സഹസ്രനാമം 
9) സൌന്ദര്യ ലഹരി 
ഇനിയും പുതിയവ പ്രതീക്ഷിക്കാം. നിങ്ങള്‍ക്ക് ഏതെങ്കിലും നിര്‍ദ്ധേശങ്ങള്‍ ഉണ്ടെങ്കില്‍ (വായിക്കാന്‍ ആഗ്രഹിക്കുന്ന ഗ്രന്ഥം അറിയിച്ചാല്‍ അതും എത്തിക്കുന്നതിന്ന് ശ്രമിക്കുന്നതാണ്. 


ലളിതാ സഹസ്രനാമം
File Size: 97 kb
File Type: jar
Download File

സൌന്ദര്യ ലഹരി
File Size: 100 kb
File Type: jar
Download File

ഭഗവത് ഗീത
File Size: 143 kb
File Type: jar
Download File

കൃഷ്ണഗാഥ
File Size: 453 kb
File Type: jar
Download File

കേനോപനിഷത്
File Size: 93 kb
File Type: jar
Download File

കേരളപാണിനീയം
File Size: 307 kb
File Type: jar
Download File

വിശുദ്ധ ഖുറാന്‍
File Size: 782 kb
File Type: jar
Download File

ഗീതാര്‍ത്ഥം
File Size: 236 kb
File Type: jar
Download File

സാമവേദം(ഇംഗ്ലീഷ്)
File Size: 395 kb
File Type: jar
Download File

manusrithi_.jar
File Size: 407 kb
File Type: jar
Download File

rigveda.jar
File Size: 1311 kb
File Type: jar
Download File

maha_bhagavath.jar
File Size: 2393 kb
File Type: jar
Download File

yajur_veda.jar
File Size: 849 kb
File Type: jar
Download File

StatCounter - Free Web Tracker and Counter